ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്കെ 2025 ജനുവരി 29-ന് പങ്കുവെച്ച പഴയ സോഷ്യൽ മീഡിയ പോസ്റ്റ് വീണ്ടും വൈറലാകുകയാണ്. “ക്രീസിൽ ബിജെപി കാണാൻ ആഗ്രഹിക്കുന്ന ബാറ്റ്സ്മാനാണ് രാഹുൽ ഗാന്ധി” എന്ന പരാമർശമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന് പിന്നാലെ, കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും പിന്തുണയെ ചൂണ്ടിക്കാട്ടി ഈ പഴയ പോസ്റ്റ് വ്യാപകമായി പ്രചരിക്കുകയാണ്. വിഷയത്തിന്റെ രാഷ്ട്രീയ പശ്ചാത്തലവും പുതിയ വിവാദങ്ങളും ഈ വീഡിയോയിൽ വിശദമായി പരിശോധിക്കാം. An old social media post by CJP founder Abhijeet Dipke, mocking Lok Sabha Leader of Opposition Rahul Gandhi, has resurfaced and is going viral once again. In the post, Dipke described Rahul Gandhi as “the batsman BJP wants at the crease,” suggesting that his political strategy benefits the BJP. The post has gained renewed attention following the CJP-led protest at Jantar Mantar and the support extended by Rahul Gandhi and the Congress leadership. Watch this video for the complete political context and the latest developments. #RahulGandhi #AbhijeetDipke #CJP #BJP #Congress #IndianPolitics #PoliticalNews #JantarMantar #MalayalamNews #BreakingNews #TatwamayiNews #RahulGandhiNews #LatestNews #IndiaNews #ViralPost

