Tuesday, September 22, 2026

കോഴിക്കോട് ബീച്ചിൽ പന്ത് കളിക്കിടെ അപകടം;കടലിലേക്ക് പോയ പന്തെടുക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ തിരയിൽപ്പെട്ടു,തിരച്ചിൽ തുടർന്ന് അഗ്നി ശമനസേന

കോഴിക്കോട്: രണ്ടു കുട്ടികളെ കടലില്‍ കാണാതായി. കോഴിക്കോട് ബീച്ചിലാണ് സംഭവം. കോഴിക്കോട് ലയണ്‍സ് പാര്‍ക്കിന് സമീപം ബീച്ചില്‍ പന്തുകളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

പന്ത് കടലിലേക്ക് പോയത് എടുക്കാന്‍ പോയ കുട്ടികളാണ് തിരയില്‍പ്പെട്ടത്. ഒളവണ്ണ സ്വദേശികളാണ് കടലില്‍ കാണാതായവര്‍. കുട്ടികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.കുട്ടികളെ കാണാതായ ഉടൻ അഗ്നിശമന സേന സംഭവസ്ഥലത്തെത്തിയിരുന്നു.

Related Articles

Latest Articles