Wednesday, December 17, 2025

യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ ; അറസ്റ്റിലായത് ചേരിക്കോണം സ്വദേശി പ്രകാശ്

കൊല്ലം : കണ്ണനല്ലൂരിൽ യുവാവിനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചേരിക്കോണം സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ചേരിക്കോണം സ്വദേശി പ്രകാശിനെ കണ്ണനല്ലൂർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആക്രമണം നടക്കുന്നതിനിടയിൽ സന്തോഷിന്റെ ബന്ധുവായ പതിനേഴുകാരനും പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റ ശരത് ആശുപത്രിയിൽ ചികിത്സയിലാണ്. കൊലപാതക കാരണം വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related Articles

Latest Articles