Monday, January 5, 2026

ഭക്ഷണം കഴിക്കാൻ വിലങ്ങഴിച്ചപ്പോൾ അക്രമാസക്തനായി പ്രതി; പോലീസുകാരന്റെ പല്ലൊടിഞ്ഞു

ഇടുക്കി: പോലീസുകാരന് നേരെ പ്രതിയുടെ മർദ്ദനം. ഇടുക്കി തൊടുപുഴയിലാണ് പോലീസുകാരനെതിരെ ബലാത്സംഗ കേസ് പ്രതിയുടെ ആക്രമണമുണ്ടായത്. ആക്രമത്തിൽ പോലീസുകാരന്റെ പല്ലൊടിഞ്ഞു. ഭക്ഷണം കഴിക്കാൻ വിലങ്ങഴിച്ചപ്പോഴാണ് പ്രതി അക്രമാസക്തനായത്.

15 കാരിയെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതിയായ അഭിജിത്താണ് പോലീസുകാരനെ മർദ്ദിച്ചത്. പോലീസ് തുടരന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles