Saturday, December 20, 2025

അഭ്യൂഹങ്ങൾക്ക് വിരാമം ;ഒന്നാം വിവാഹ വാർഷിക ആഘോഷ വേളയിൽ ഭാര്യയുമായുള്ള വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നിഷേധിച്ച് മോഹിത് റെയ്‌ന

വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം താൻ ഭാര്യയെ വേർപിരിയുന്നു എന്ന വാർത്ത നിഷേധിച്ച് നടൻ മോഹിത് റെയ്‌ന.വിവാഹം കഴിഞ്ഞ ശേഷം മുതൽ വിവാഹബന്ധം വേർപിരിയുന്നു എന്ന തെറ്റായ വാർത്തകൾ പ്രചരിച്ചിരുന്നു.

ഇത് എവിടെ നിന്നാണ് ആരംഭിച്ചതെന്ന് എനിക്കറിയില്ലെന്നും ഞാൻ സന്തോഷത്തോടെയാണ് ഇപ്പോഴും ജീവിക്കുന്നതെന്നും ഒന്നാം വാർഷികം ആഘോഷ വേളയിൽ മോഹിത്
വ്യക്തമാക്കി.

Related Articles

Latest Articles