Tuesday, December 30, 2025

മുതിർന്ന സിനിമാതാരം ആശാലത അന്തരിച്ചു

മുംബൈ: മുതിർന്ന സിനിമാതാരവും മറാത്തി നാടക കലാകാരിയുമായിരുന്ന ആശാലത വാബ്ഗനോക്കർ(79) കോവിഡ് ചികിത്സയിലിരിക്കെ അന്തരിച്ചു.

ഒരു ടെലിവിഷൻ ഷോയുടെ ചിത്രീകരണത്തിനിടെ സുഖമില്ലാതായ ആശാ ലതയ്ക്ക് പിന്നീട് കടുത്ത പനി പടിപെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആശാലതയോടൊപ്പം ഷൂട്ടിംഗിൽ പങ്കെടുത്ത ഇരുപതോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

https://twitter.com/AzmiShabana/status/1308296390309638145

Related Articles

Latest Articles