ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയതിനും ശേഷം മേഖലയില്‍ ജനജീവിതത്തില്‍ വന്‍ മാറ്റങ്ങളാണ് വന്നത്. 2019 മുതല്‍ കേന്ദ്രഭരണ പ്രദേശത്തേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം സാധാരണ നിലയിലെത്തുന്നതിന്റെ സൂചനകളും കാട്ടി. എന്നാല്‍ അതിനു വന്‍ തിരിച്ചടിയാണ് ഈ ആ_ക്ര_മ_ണം