Thursday, October 22, 2026

ദില്ലിയിൽ യുവതിയ്ക്ക് നേരെ ആസിഡാക്രമണം

ദില്ലി : ഡല്‍ഹിയില്‍ യുവതിയ്ക്കു നേരെ ആഡിഡ് ആക്രമണം. ഡല്‍ഹി റെയില്‍വെസ്റ്റേഷനു പരിസരത്ത് വെച്ചായിരുന്നു സംഭവം.

ഡല്‍ഹി റെയില്‍വേ സ്‌റ്റേഷന്റെ അജ്മേരി ഗേറ്റിനടുത്തുവെച്ചാണ് ആക്രമണം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

Related Articles

Latest Articles