ഇന്സ്റ്റഗ്രാമില് രണ്ടു മില്യണ് ഫോളേവേഴ്സ് ആയ സന്തോഷം പങ്കുവച്ച് യുവതാരങ്ങളില് ശ്രദ്ധേയായ അഹാന കൃഷ്ണകുമാർ. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് രണ്ടു മില്യണ് ഫോളേവേഴ്സിനെ ഈ ഇരുപത്തിനാലുകാരി നേടിയത്. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ കവര്ന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും ട്രോളുകളും വിമര്ശനങ്ങളുമെല്ലാം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
ഫോളോവേഴ്സിന് നന്ദി പറഞ്ഞ ശേഷം എല്ലാവര്ക്കുമായി നല്ലൊരു സര്പ്രൈസും ഉണ്ടാകുമെന്ന് അഹാന പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്തിടെ അഹാനയ്ക്കും സഹോദരിമാര്ക്കും യൂട്യൂബില് നിന്നും സില്വര് പ്ലേ ബട്ടണ് അവാര്ഡ് ലഭിച്ചിരുന്നു. ഒരു കുടുംബത്തിലെ നാലുപേര്ക്ക് ഒന്നിച്ച് ലഭിച്ച ഈ അപൂര്വ്വ ഭാഗ്യത്തില് സന്തോഷമുണ്ടെന്ന് അഹാന നേരത്തെ തന്നെ പറഞ്ഞിരുന്നു.
അഹാന മാത്രമല്ല, അഹാനയുടെ കുടുംബവും ഇന്സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം സജീവമാണ്. അച്ഛന് കൃഷ്ണകുമാര്, അമ്മ സിന്ധു, അഹാന, അനിയത്തിമാരായ ദിയ, ഇഷാനി, ഹന്സിക തുടങ്ങി ആറുപേര്ക്കും യൂട്യൂബ് ചാനലുകളുമുണ്ട്.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…