Friday, January 9, 2026

പെണ്ണിന്‍റെ മാനത്തിന് വില ഇല്ലേ? മതംമാറ്റ ലോബിക്ക് ഒപ്പമോ പോലീസ്?

അങ്ങ് പാകിസ്താനില്‍ മാത്രമല്ല ഇങ്ങ് കേരളത്തിലും ഒളിഞ്ഞും തെളിഞ്ഞും നിര്‍ബന്ധിത മതപരിവര്‍ത്തനം അരങ്ങേറുന്നുണ്ട്. ഇതിന്‍റെ അതിഭീകര മുഖമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന അലി അക്ബറിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിക്കുന്നത്.

Related Articles

Latest Articles