alia bhatt new filim
ബോളിവുഡ് താരം ആലിയ ഭട്ട് ആദ്യമായി നിർമ്മിക്കുന്ന ചിത്രമായ ഡാര്‍ലിംഗ്സ് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. ആലിയയ്‌ക്കൊപ്പം വിജയ് വര്‍മ്മ, ഷെഫാലി ഷാ മലയാളി താരം റോഷന്‍ മാത്യൂ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. സിനിമയിലെ പ്രധാനതാരങ്ങള്‍ ചിത്രം നെറ്റ്ഫ്ലിക്സില്‍ എത്തുന്നു എന്ന് സൂചന നല്‍കുന്ന വിഡിയോ പങ്കുവച്ചാണ് അണിയറപ്രവര്‍ത്തകരും ഇക്കാര്യം പുറത്ത് വിട്ടത്. അതേസമയം ചിത്രത്തിന്റെ റിലീസ് തിയതിയോ മറ്റ് വിവരങ്ങളോ പങ്കുവച്ചിട്ടില്ല.
ഷാരൂഖിന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റും ആലിയ ഭട്ടിന്റെ ഇറ്റേര്‍ണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ഡാര്‍ലിംഗ്സ് നിര്‍മ്മിച്ചത്. നവാഗതയായ ജസ്മീത് കെ റീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആലിയയും ഷെഫാലിയും ചിത്രത്തില്‍ അമ്മയും മകളുമായുമാണ് എത്തുന്നത്.
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചോക്ക്ഡ്’ എന്ന ചിത്രത്തിന് ശേഷം റോഷന്‍ മാത്യു അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ഡാര്‍ലിംഗ്സ്.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…