ന്യൂഡൽഹി: റഫാലുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കാമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. മോഷ്ടിച്ച രേഖകൾ പരിഗണിക്കരുതെന്നും അത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും ആയിരുന്നു കേന്ദ്രസർക്കാരിന്‍റെ നിലപാട്. അതിനാൽ, ഈ രേഖകൾ കോടതി പരിഗണിക്കാൻ പാടില്ലെന്നും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, സർക്കാരിന്‍റെ വാദം തളളിയാണ് സുപ്രീംകോടതിയുടെ നിലപാട്.
രാജ്യസുരക്ഷ, ഔദ്യോഗിക രഹസ്യനിയമം എന്നിവ ചൂണ്ടിക്കാട്ടി സവിശേഷ അധികാരം ഉണ്ടെന്ന് കേന്ദ്രം വാദിച്ച രേഖകളാകും പരിഗണിക്കുക. രേഖകൾക്ക് വിശേഷാധികാരമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിശേഷാധികാരമുണ്ടെന്ന കേന്ദ്ര സർക്കാർ വാദം തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് തീരുമാനം
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…