Sunday, May 19, 2024
spot_img

തിരുവനന്തപുരം ആര്‍ട്‌സ് കോളേജിലും എസ്‌എഫ്‌ഐ ഗുണ്ടായിസം; വിദ്യാര്‍ത്ഥിനികളെ യൂണിയന്‍ ഓഫീസില്‍ വിളിച്ചു വരുത്തി നേതാക്കളുടെ ഭീഷണി; ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്‌എഫ്‌ഐക്കെതിരെ ആരോപണങ്ങള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍ വിവാദത്തിന് തിരികൊളുത്തി മറ്റൊരു വിവാദം കൂടി. തിരുവനന്തപുരം ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥിനികളെയും എസ്‌എഫ്‌ഐ യൂണിയന്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്തുവന്നത്.

Related Articles

Latest Articles