Tuesday, September 22, 2026

തകർക്കപ്പെടുക ഏറെക്കുറെ അസാധ്യം ! ലോക റെക്കോഡുമായി മോദി !

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത നാഴികക്കല്ല് പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറ്റവും കൂടുതൽ കാലം തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവൺമെന്റിന്റെ തലവനായി സേവനമനുഷ്ഠിച്ച വ്യക്തി എന്ന ചരിത്രനേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്. സിക്കിം മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗിന്റെ 8,930 ദിവസങ്ങൾ എന്ന റെക്കോർഡാണ് നരേന്ദ്ര മോദി മറികടന്നത്. #narendramodi #pmservice #indianpolitics #historicmilestone #longestservingpm #gujaratcm #tatwamayinews #nationalleadership #pawkumarchamling #governmenthead #politicalrecord #bharatpolitics #modirecord #democraticleadership #publicservice #tatwamayinews

Related Articles

Latest Articles