ആഗോളതലത്തിൽ മറ്റ് പ്രമുഖ നാവികസേനകളുമായി സഹകരിച്ചും തദ്ദേശീയമായി അത്യാധുനിക യുദ്ധക്കപ്പലുകൾ നിർമ്മിച്ചും ഇന്ത്യ കൈവരിക്കുന്ന മുന്നേറ്റം ലോകം വിസ്മയത്തോടെയാണ് നോക്കിക്കാണുന്നത്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ് ഓസ്‌ട്രേലിയൻ തീരത്ത് നടക്കുന്ന ‘കാക്കാഡു’ (Exercise KAKADU 2026) നാവികാഭ്യാസവും ഇന്ത്യ ഉടൻ കമ്മീഷൻ ചെയ്യുന്ന ‘ഐഎൻഎസ് താരാഗിരി’ എന്ന അത്യാധുനിക യുദ്ധക്കപ്പലും. #indiannavy #kakadu2026 #instaragiri #maritimesecurity #indopacific #insnilgiri #tatwamayinews #makeinindia #aatmanirbharbharat #navalexercise #stalthfrigate #defensegrowth #oceansecurity #australiaexercise #globaldefense

