Monday, September 28, 2026

മിനി ടൈപ്പ് ട്രസ്സില്‍ ക്യൂട്ട് ക്യൂട്ട്…. അമല

മോളിവുഡ് സൂപ്പര്‍ താരം അമലാ പോള്‍ കുറച്ചായി ക്യാമറകള്‍ക്ക് മുമ്പിലൊന്നും പ്രത്യക്ഷപ്പെടാറില്ല. എന്നാല്‍ ഇടവേളക്ക് വിരാമമിട്ട് ഇന്‍സ്റ്റഗ്രാം പേജിലൂടെ തന്റെ പുതിയഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുകയാണ് നടി.

പിങ്ക് മിനി ടൈഅപ്പ് ഡ്രസ്സിലാണ് താരം സുന്ദരിയായിരിക്കുന്നത്. മിനിമല്‍ മേക്കപ്പും പിങ്ക് മിനി ടൈപ്പ് ഡ്രസ്സും അമലയെ ക്യൂട്ടാക്കിയിരിക്കുന്നു.

പല്ലക്ക് ഷായാണ് സ്റ്റൈലിങ്.സായ്‌കോ സ്റ്റുഡിയോയാണ് ഡ്രസ്സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പിങ്ക് മിനി ഡ്രസ്സിനൊപ്പം പിങ്ക് സ്ലിപ്പറും ധരിച്ചിട്ടുണ്ട് താരം.

ദിവ്യാ ഷെട്ടി ഹെയര്‍ സ്റ്റൈലിങ്ങും ഡാനിഷാണ് മേക്കപ്പും.പ്രിഥ്വിരാജ് നായകനാകുന്ന ആട് ജീവിതമാണ് അമലയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

Related Articles

Latest Articles