Tuesday, September 29, 2026

അമേരിക്കയിൽ നാവികസേനയുടെ യുദ്ധവിമാനം തകർന്ന് വീണ് രണ്ട് പേർ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: അ​മേ​രി​ക്ക​യി​ൽ നാ​വി​ക​സേ​ന​യു​ടെ യു​ദ്ധ​വി​മാ​നം ത​ക​ർന്ന് വീണ് ര​ണ്ട് പേർ കൊല്ലപ്പെട്ടു. തെ​ക്ക​ൻ അ​മേ​രി​ക്ക​യി​ലെ അ​ല​ബാ​മ​യി​ലാ​ണ് സം​ഭ​വം.
അ​ല​ബാ​മ ന​ഗ​ര​ത്തി​ന് സ​മീ​പം ഫോ​ലെ​യി​ലെ പാ​ർപ്പി​ട സ​മു​ച്ച​യ​ത്തി​ലേ​ക്കാ​ണ് വി​മാ​നം നി​ലം​പൊ​ത്തി​യ​ത്.

ടി-62 ടെ​ക്​സാ​ന് 2 പ​രി​ശീ​ല​ന വി​മാ​ന​മാ​ണ് ത​ക​ർന്ന​ത്. നാ​വി​ക​സേ​ന സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് വി​മാ​നം പു​റ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ പൊതുജനങ്ങൾക്കാർക്കും അ​പ​ക​ടം സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അറിയിച്ചു.

Related Articles

Latest Articles