Monday, May 27, 2024
spot_img

നരേന്ദ്രമോദി സര്‍ക്കാരിന് പ്രാധാന്യം രാജ്യ സുരക്ഷയും,ജനക്ഷേമവും; അമിത് ഷാ

ദില്ലി : രാജ്യ സുരക്ഷയ്ക്കും ജനക്ഷേമത്തിനുമായിരിക്കും നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം ട്വിറ്റിറിലൂടെയാണ് അമിത് ഷായുടെ പ്രതികരണം.

രാജ്യത്തിന്റെ സുരക്ഷയ്ക്കായുള്ള പദ്ധതികള്‍ക്കാവും മുന്‍ ഗണന നല്‍കുകന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു . ശനിയാഴ്ചയാണ് പാര്‍മെന്റിന്റെ നോർത്ത് ബ്ലോക്കിലെ ഓഫീസിലെത്തി അമിത് ഷാ ചുമതലയേറ്റത്. വ്യാഴാഴ്ചയാണ് മോദി മന്ത്രിസഭയിലെ അംഗമായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍നിന്നുള്ള എം പിയാണ് അമിത് ഷാ.

Related Articles

Latest Articles