ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള കേന്ദ്ര സർക്കാർ കർതാർപൂർ ഇടനാഴിയുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തികരിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നവംബറിൽ ഗുരുനാനാക് ദേവ് ജിയുടെ 550ാം ജന്മവാർഷികാഘോഷത്തിന് മുന്നോടിയായി കർതാർപൂർ ഇടനാഴി പ്രവർത്തനം ആരംഭിക്കും.ഗുര ഗ്രന്ഥ് സാഹിബ് ജിയുടെ മാർഗനിർദ്ദേശങ്ങളും അനുഗ്രഹവും തുടർന്നും രാജ്യത്തെ നയിക്കും. നമ്മുടെ രാജ്യത്തെ മികച്ച രീതിയിൽ സേവിക്കാനുളള കരുത്തും ഇതിലൂടെ ഉണ്ടാകുമെന്ന് അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു.
കർതാർപൂർ ഇടനാഴിയുടെ പ്രവർത്തനങ്ങൾ സമയപരിധിക്കുളളിൽ പൂർത്തിയാക്കാനുളള മോദി സർക്കാരിന്‍റെ പ്രതിജ്ഞാ ബദ്ധതയും ഷാ ആവർത്തിച്ചു. കനത്ത സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. പാക്കിസ്ഥാനുമായുളള ചർച്ച വിജയമായിരുന്നു.നവംബറോടെ ഇടനാഴിയുടെ പ്രവർത്തനം പൂർത്തികരിക്കുമെന്ന് പാക്കിസ്ഥാനും ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ അറിയിച്ചു.
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…
ഭുവനേശ്വറിൽ നിന്ന് റൂർക്കേലയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം തകർന്ന് വീണു. ഇന്ന് ഉച്ച കഴിഞ്ഞാണ്ഒൻപത് സീറ്റുകളുള്ള ചെറിയ വിമാനം സാങ്കേതിക…
സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ബ്രിട്ടനെ വെട്ടി യു എ ഇ ! കാരണം കേട്ടാൽ ഞെട്ടും. യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട്…
ചെങ്ങന്നൂർ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ വീട്ടിൽ എസ്‌ഐടി പരിശോധന. ഉച്ചയ്ക്ക് 2.50…
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വരേണ്ട ! മേയർ ന്യൂയോർക്കിലെ കാര്യങ്ങൾ നോക്കിയാൽ മതി ! സുഹ്‌റാൻ മംദാനിക്ക് മുന്നറിയിപ്പ്…