Friday, September 25, 2026

‘ആശ ശരതും ശ്വേത മേനോനും ജയിക്കാനുളള തന്ത്രംമെനയുന്നു? | AMMA

വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കാണ് ശക്തമായ മത്സരം നടക്കുന്നത്. ആശ ശരത്, ശ്വേത മേനോന്‍ എന്നിവരുടെ ഔദ്യോഗിക പാനലിന് എതിരെ മണിയന്‍പിളള രാജു രംഗത്ത് ഇറങ്ങിയതോടെയാണ് പോരാട്ടം കടുത്തിരിക്കുന്നത്.

താര സംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയില്‍ രണ്ട് സ്ഥാനങ്ങളില്‍ മത്സരം ഉറപ്പായി. പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞപ്പോള്‍ വൈസ് പ്രസിഡന്റുമാരെയും കമ്മിറ്റി അംഗങ്ങളെയും കണ്ടെത്താനാണ് തിരഞ്ഞെടുപ്പ് വേണ്ടിവരിക. തിരഞ്ഞെടുപ്പ് 19-നു നടക്കും.

Related Articles

Latest Articles