കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍ അറിയിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തുമ്പോള്‍ വ്യത്യസ്തമായ പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് അമുല്‍.
അമുലിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് രാഹുലിന് പിറന്നാള്‍ ആശംസ അറിയിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവച്ചത്. മണിക്കൂറുകള്‍ക്കകം വീഡിയോ വൈറലാകുകയും ചെയ്തു.

