Thursday, May 9, 2024
spot_img

എ എന്‍ ഷംസീറിന്‍റെ കാര്‍ കസ്റ്റഡിയില്‍

തലശേരി- സി ഒ ടി നസീര്‍ വധശ്രമക്കേസില്‍ എ എന്‍ ഷംസീര്‍ എം എല്‍ എയുടെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തില്‍ ഗൂഢാലോചന നടന്നത് ഈ കാറിലായിരുന്നു.സഹോദരന്‍റെ പേരിലുള്ള കാറാണ് എം എല്‍ എ ഉപയോഗിച്ചിരുന്നത്.

നേരത്തെ സി പി എം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ എ എന്‍ ഷംസീര്‍ ഈ കാറിലെത്തിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംഭവത്തില്‍ ഷംസീറിന് പങ്കില്ലെന്ന് സി പി എം കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്പോഴാണ് അദ്ദേഹത്തിന്‍റെ കാര്‍ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.

Related Articles

Latest Articles