Friday, May 3, 2024
spot_img

എ​ല്ലാ ത​ക​രാ​റും ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണം; ക്ഷോഭിച്ച് ഇൻഫോസിസിന് അന്ത്യശാസനം നൽകി നിർമ്മല സീതാരാമൻ

ദില്ലി: ആ​ദാ​യ നി​കു​തി പോ​ര്‍​ട്ട​ലി​ലെ സാ​ങ്കേ​തി​ക ത​ക​രാ​റി​ന്റെ പേരിൽ, കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം വിളിച്ചു വരുത്തിയ ഇ​ന്‍​ഫോ​സി​സ് സി​ഇ​ഒ​യോ​ട് സെ​പ്റ്റം​ബ​ര്‍ 15ന​കം ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നു ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

തു​ട​ർ​ച്ച​യാ​യ സാ​ങ്കേ​തി​ക ത​ക​രാ​റി​ല്‍ ധ​ന​മ​ന്ത്രി അ​തൃ​പ്തി​യും അ​റി​യി​ച്ചു. സാ​ങ്കേ​തി​ക പ്ര​ശ്നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സി​ഇ​ഒ​യോ​ട് നേ​രി​ട്ടെ​ത്തി വി​ശ​ദീ​ക​രി​ക്കാ​ന്‍ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ ​ഫ​യ​ലിം​ഗ് പോ​ര്‍​ട്ട​ലി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ടെ​ന്ന് സി​ഇ​ഒ അ​റി​യി​ച്ചു. പക്ഷെ ഇൻഫോസിസിന്റെ മറുപടിയിൽ മന്ത്രി തൃപ്തയായില്ല .

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles