Monday, June 17, 2024
spot_img

വീണ്ടും തെരുവുനായ ആക്രമണം ; 8 ആടിനെയും 17 കോഴികളെയും കടിച്ചുകൊന്നു, പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമെന്ന് നാട്ടുകാർ

തിരുവനന്തപുരം : പാറശാലയിൽ തെരുവുനായ ആക്രമണം. ആക്രമണത്തിൽ എട്ട് ആടിനെയും പതിനേഴ് കോഴികളെയും തെരുവുനായ കടിച്ചുകൊന്നു. ഇടിച്ചക്ക പ്ലാമൂട് സ്വദേശിയായ ഷാജഹാന്റെ വീട്ടിലാണ് തെരുവുനായയുടെ ആക്രമണം നടന്നത് .

അതേസമയം കാൽനടയാത്രികനും കഴിഞ്ഞാഴ്ച തെരുവുനായയുടെ ആക്രണത്തിനിരയായിരുന്നു . ഈ പ്രദേശത്ത് തെരുവുനായ ശല്യം കൂടിവരുകയാണെന്ന് നാട്ടുകാർ പറയുന്നു

Related Articles

Latest Articles