Saturday, May 18, 2024
spot_img

“അൽപ്പായസ്സുള്ള പ്രതികരണം കൊണ്ടല്ല, ഇന്നാട്ടിലെ നിയമവ്യവസ്ഥയുടെ ശക്തി കൊണ്ടാണ് രാജ്യദ്രോഹികളെ നേരിടേണ്ടത്”

“അൽപ്പായസ്സുള്ള പ്രതികരണം കൊണ്ടല്ല, ഇന്നാട്ടിലെ നിയമവ്യവസ്ഥയുടെ ശക്തി കൊണ്ടാണ് രാജ്യദ്രോഹികളെ നേരിടേണ്ടത്”

സംയുക്ത സൈനിക മേധാവിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഭാരതം വിതുമ്പിയപ്പോൾ
രാജ്യവിരുദ്ധ പോസ്റ്റുകളിട്ട് സമൂഹമാധ്യമങ്ങളിൽ ആഘോഷം നടത്തിയവരെ നിയമത്തിന് മുന്നിലെത്തിക്കാൻ
തത്വമയി ടിവി വേദിയൊരുക്കുന്നു ….

ANTI JIHADI CAMPAIGN

രാജ്യസ്നേഹികളായ നിങ്ങൾക്ക് ഓരോരുത്തർക്കും ഈ ക്യാമ്പയിന്റെ ഭാഗമാകാം …

നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുള്ള രാജ്യവിരുദ്ധ പോസ്റ്റുകളുടെ ലിങ്കോ സ്ക്രീൻ ഷോട്ടോ ഇനി പറയുന്ന ഇ-മെയിൽ വിലാസത്തിൽ അയക്കൂ ….

[email protected]

അയക്കുന്ന ആളുകളുടെ വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ് …

രാഷ്ട്ര വിരുദ്ധയ്‌ക്കെതിരെയുള്ള ഈ യജ്ഞത്തിൽ അണിചേരു ….തത്വമയിക്കൊപ്പം …..

Related Articles

Latest Articles