Tuesday, June 18, 2024
spot_img

അനുരാഗ് ശ്രീവാസ്തവ ഇനി ലോകത്തോട് സംസാരിക്കും

ദില്ലി: രവീഷ് കുമാറിനെ വിദേശകാര്യ വക്താവ് സ്ഥാനത്തു നിന്ന് മാറ്റാന്‍ തീരുമാനം. അനുരാഗ് ശ്രീവാസ്തവ ഇനി ലോകത്തോട് സംസാരിക്കും .

നിലവില്‍ അനുരാഗ് ശ്രീവാസ്തവ എത്യോപ്യയിലെയും ആഫ്രിക്കന്‍ യൂണിയനിലെയും ഇന്ത്യന്‍ അംബാസഡറാണ്. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ നിന്നുള്ളയാളാണ് അനുരാഗ്. 2017 ലാണ് രവീഷ് കുമാറിനെ വിദേശകാര്യ വക്താവായി കേന്ദ്രം നിയമിക്കുന്നത്.

Related Articles

Latest Articles