AR Rahman pays tribute to the football legend
ഫുട്‍ബോള്‍ ലോകത്തെ ഇതിഹാസം പെലെ അന്തരിച്ചു. കായികലോകം മുഴുൻ കീഴടക്കിയ ഇതിഹാസ തരാം പെലെ എല്ലാ ഫുട്ബാൾ പ്രേമികൾക്കും ഒരാവേശമായിരുന്നു. കാല്പന്തുകളിയിൽ ചരിത്രം സൃഷ്ടിച്ച ചരിത്ര പുരുഷന് ആദരാഞ്‍ജലി അർപ്പിക്കുകയാണ് സംഗീത സംവിധായകൻ എ ആര്‍ റഹ്‍മാൻ
ഫുട്‍ബോള്‍ ഇതിഹാസാം പെലെയുടെ ജീവിത കഥ പറഞ്ഞ സിനിമയായിരുന്നു ‘പെലെ: ബെര്‍ത്ത് ഓഫ് എ ലെജെൻഡ്’. 2016ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ എ ആര്‍ റഹ്‍മാൻ ആയിരുന്നു. പെലെയുടെ സിനിമയ്‍ക്ക് വേണ്ടി പാടുകയും ചെയ്ത വ്യക്തിയാണ് എ ആര്‍ റഹ്‍മാൻ. അദ്ദേഹം പാടിയ ആ പാട്ട് പങ്കുവെച്ചാണ് പെലെക്ക് ആദരാഞ്ജലി നേര്‍ന്നത്. സമാധാനമായി വിശ്രമിക്കൂ ഇതിഹാസമേ എന്നാണ് എ ആര്‍ റഹ്‍മാൻ കുറിച്ചിരുന്നത്. ഈ ഗാനം പെലെയുടെ ജീവിതത്തെ ആദരിച്ചുകൊണ്ട് സമര്‍പ്പിക്കുന്നുവെന്നും എ ആര്‍ റഹ്‍മാൻ എഴുതിയിരുന്നു .അന്നാ ബിയാട്രീസിയും എ ആര്‍ റഹ്‍മാനും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.. ‘ജിംഗ’ എന്ന ഈ മ്യൂസിക് വീഡിയോ വളരെ ശ്രദ്ധ നേടിയ ഒന്നായിരുന്നു.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…