Thursday, January 8, 2026

മന്ത്രി മുഹമ്മദ് റിയാസിന് കരിങ്കൊടി;കോതമംഗലത്ത് വച്ച് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടികാട്ടിയത്

എറണാംകുളം :കോതമംഗലത്ത് വച്ച് കോൺഗ്രസ് പ്രവർത്തകരാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നേരെ കരിങ്കൊടി കാട്ടിയത്. ആലുവ –മൂന്നാർ റോഡ് സഞ്ചാര യോഗ്യ മാക്കണ മെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ അജീബ് ഇരമല്ലൂർ, കോൺഗ്രസ്‌ പ്രസിഡന്റ്‌അലി പടിഞ്ഞാറേച്ചാലിൽ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ പരീത് പട്ടമാവുടി, നൗഫൽ കാപ്പുച്ചാലിൽ, നാസ്സർ.എം.കെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Related Articles

Latest Articles