Friday, January 2, 2026

വീണ്ടും തലസ്ഥാനത്ത് കഞ്ചാവ് മാഫിയയുടെ ആക്രമണം, വീട് കയറി രണ്ട് വയസുള്ള കുഞ്ഞിനെയുൾപ്പെടെ മർദിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും കഞ്ചാവ് മാഫിയയുടെ ആക്രമണം. വീട് കയറിയാണ് കുടുംബത്തെ ആക്രമിച്ചത്. ബാലരാമപുരം വഴിമുക്ക് സ്വദേശി നിസാമിനും ഭാര്യ അൻസിലക്കും രണ്ട് വയസുള്ള കുഞ്ഞിനുമാണ് മർദ്ദനമേറ്റത്‌.

ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. പ്രതീഷ്, ദിലീപ്, ജിത്തു എന്നിവരുൾപ്പെട്ട സംഘമാണ് ആക്രമിച്ചതെന്നാണ് പരാതി.

Related Articles

Latest Articles