ബംഗളൂരു: കര്‍ണാടകയില്‍ ശ്രീരാമ ശോഭയാത്രയ്ക്കിടെ ഹിന്ദുവിശ്വാസികള്‍ക്ക് നേരെ ആക്രമണം നടത്തി വര്‍ഗീയ കലാപത്തിന് ശ്രമിച്ച് സാമൂഹ്യവിരുദ്ധർ. ഇവരുടെ ആക്രമണത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഘോഷയാത്രയില്‍ പങ്കെടുത്തവരില്‍ ചിലരുടെ ഇരുചക്രവാഹനങ്ങള്‍ക്കും അക്രമി സംഘം തീയിട്ടിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മുള്‍ബഗാലില്‍ ആയിരുന്നു സംഭവം.
അതേസമയം ശ്രീരാമ ശോഭയാത്ര ശ്രീനിവാസപുരത്ത് എത്തിയപ്പോഴായിരുന്നു കല്ലേറ്. തുടര്‍ന്ന്, പ്രദേശത്തെ ചില വാഹനങ്ങള്‍ക്ക് അക്രമികള്‍ തീയിടുകയും ചെയ്തു. നാട്ടുകാര്‍ ചേര്‍ന്നാണ് തീ അണച്ചത്. എന്നാൽ നിലവില്‍, ഹിജാബിന്റെ പേരില്‍ ഒരു വിഭാഗം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനിടയിലാണ് ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് ഉണ്ടായത്.
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…
അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…
ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…
നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…