Friday, January 2, 2026

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കമാകും; ശക്തമായ സുരക്ഷാ വലയത്തിൽ തലസ്ഥാനം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കമാകും.ഈമാസം 20 നാണ് ചരിത്രപ്രസിദ്ധമായ പൊങ്കാല. നാളെ രാത്രി 10.20ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി എന്‍. വിഷ്ണു നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ വ്രതശുദ്ധിയോടുള്ള സ്ത്രീലക്ഷങ്ങളുടെ കാത്തിരിപ്പിനു തുടക്കമാകും.

Related Articles

Latest Articles