കുംഭമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെ സുരക്ഷാസംവിധാനങ്ങളെക്കുറിച്ചുള്ള ആകാംക്ഷകളായിരിക്കും ഭക്തരെ അലട്ടുക. സുരക്ഷക്കായി പുതിയ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ന്യൂസ്‌മൊസൈക്കിനോട് പറഞ്ഞു. എന്നാൽ യുവതികൾ ശബരിമലയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ശബരിമലകർമ്മ സമതി വ്യക്തമാക്കി
ശബരിമലയിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങളുടെ ആവശ്യമില്ലെന്ന് കടകംപള്ളി; യുവതികൾ പ്രവേശിച്ചാൽ ശക്തമായി പ്രതിഷേധിക്കുമെന്ന് ശബരിമല കർമ്മ സമതി
By admin
0
75