ഇന്ത്യയിൽ നിന്നുള്ള ആക്രമണം ഭയന്ന് പാകിസ്താൻ അധിനിവേശ കശ്മീരിലെ തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ ഒന്നൊന്നായി അടച്ചു പൂട്ടുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ നാല് ക്യാമ്പുകളാണ് ഒഴിപ്പിച്ചത്. ക്യാമ്പുകളിൽ...
യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു അറസ്റ്റിൽ. കോഴിക്കോട് പാർലമെന്‍റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയാണ് അഡ്വക്കേറ്റ് പ്രകാശ് ബാബു.
ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
ശബരിമല...
കൊല്ലം: സൈനിക വേഷത്തില്‍ ട്രെയിനില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയ ജാര്‍ഖണ്ഡ് റാഞ്ചി സ്വദേശി മന്‍സൂര്‍ അലി (49) റെയില്‍വേ സ്റ്റേഷനില്‍ പിടിയിൽ. ബംഗളൂരു -കൊച്ചുവേളി എക്‌സ‌്പ്രസില്‍ ലഹരിവസ്തുക്കള്‍ കടത്തുന്നതായി രഹസ്യ വിവരം...
അബുദാബി : യു.എ.ഇയില്‍ കനത്ത മഴ തുടരുന്നു. യു.എ.ഇയുടെ ഏഴ് എമിറേറ്റുകളിലും സാമാന്യം ശക്തമായ മഴ ലഭിച്ചുവെന്നാണ് റിപ്പോർട്ട്. അറബിക്കടലില്‍ രൂപം കൊണ്ട അതിശക്തമായ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് മഴ ലഭിച്ചത്.
അബുദാബി, ദുബായ് എമിറേറ്റുകളിലാണ്...
ശ്രീനഗര്‍: കശ്മീരിലെ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. സൗത്ത് കശ്മീര്‍ ജില്ലയിലെ കെല്ലര്‍ മേഖലയില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സി.ആര്‍.പി.എഫും...