അയോധ്യയിൽ തർക്കമന്ദിരം തകർത്ത കേസിൽ വിധി പ്രസ്താവം ആരംഭിച്ചു. ലഖ്നൗ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ് കെ യാദവാണ് വിധി പറയുന്നത് . 2000 പേജുള്ളതാണ് വിധി പ്രസ്താവം. 32 ആരോപണ വിധേയരിൽ 26 പേരാണ് കോടതിയിലെത്തിയത്. മുന്‍ ഉപ പ്രധാനമന്ത്രി എല്‍. കെ അദ്വാനിക്ക് പുറമെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവർ വീഡിയോ കോൺഫറൻസിങ് വഴിയും പങ്കെടുക്കും.

