Saturday, September 26, 2026

അയോദ്ധ്യ തര്‍ക്ക മന്ദിരം തകർത്ത കേസ്; യുപിയില്‍ അടക്കം കനത്ത സുരക്ഷ; വിധി അല്‍പമസമയത്തിനകം

ലഖ്‌നൗ: ബാബറി മസ്ജിദ് തകർത്ത കേസില്‍ ലഖ്‌നൗ പ്രത്യേക സി.ബി.ഐ കോടതിയുടെ വിധി അല്‍പമസമയത്തിനകം. വിധിയുടെ പശ്ചാത്തലത്തില്‍ യുപിയില്‍ അടക്കം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനി അടക്കം 32 പേരാണ് ആരോപണ വിധേയരായി പട്ടികയിലുള്ളത്. 28വര്‍ഷം പഴക്കമുള്ള കേസിലാണ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് ഇന്ന് വിധി പുറപ്പെടുവിക്കുന്നത്.

Related Articles

Latest Articles