Saturday, May 18, 2024
spot_img

സെൽഫി പ്രേമികൾക്ക് ഒരു ദുഃഖ വാർത്ത; അനുമതിയില്ലാതെ സെൽഫിയെടുത്താൽ പിഴ നൽകണം

ജനനം മുതല്‍ മരണം വരെ സെൽഫി എടുക്കുന്നത് ഇപ്പോൾ ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ സൈറ്റുകള്‍ സജീവമായതോടെ ആണ് സെല്‍ഫി പ്രശസ്തിയിലേക്ക് കടന്നത്. വിവാഹത്തിലോ സ്വകാര്യ പാര്‍ട്ടിയിലോ സെല്‍ഫി എടുക്കുന്നതിന് പ്രശ്‌നമില്ലെന്നാണ് നാം കരുതാണ്. എന്നാല്‍ ഇനി യുഎഇയില്‍ സെല്‍ഫിയെടുക്കുന്നവര്‍ക്ക് പണികിട്ടും.

Related Articles

Latest Articles