Monday, May 13, 2024
spot_img

പന്ത് കൊണ്ട് പന്തിന് പരുക്ക്…കഷ്ടകാലം പന്തിനെ വിടുന്നില്ലല്ലോ?…

ഓസ്‌ട്രേലിയയ്ക്ക് എതിരെയുള്ള ആദ്യ ഏകദിനത്തിൽ പാറ്റ് കമ്മിൻസിന്റെ പന്ത് കൊണ്ട് ഋഷഭ് പന്തിന് പരിക്ക്.പ്രകടനം മോശമായാലും പന്തിനെ കൈവിടാത്ത കോലിയും അധികൃതരും പകരം ആരെ കളിപ്പിക്കും?

Related Articles

Latest Articles