bar-dancers-arrest-mumbai
മുംബൈ: രഹസ്യവിവരത്തെ തുടര്‍ന്ന് ബാറിൽ നടത്തിയ പരിശോധനയിൽ 27 പേർ അറസ്റ്റിൽ. മുംബൈ ക്രൈംബ്രാഞ്ചിലെ സോഷ്യല്‍ സര്‍വീസ് ബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് സംഘം അറസ്റ്റിലായത്. തുടർന്ന് റെയ്ഡിനിടെ കണ്ടെത്തിയ 12 യുവതികളെ പോലീസ് രക്ഷപ്പെടുത്തി.
ബാറില്‍ അശ്ലീല നൃത്തം നടക്കുന്നുണ്ടെന്നും, അനധികൃത ഇടപാടുകളും പ്രവര്‍ത്തനങ്ങളും അരങ്ങേറുന്നുണ്ടെന്നുമായിരുന്നു പോലീസിന് രഹസ്യവിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്.
എന്നാൽ ബാറിനുള്ളിലേക്ക് നിയന്ത്രണങ്ങളോടെയായിരുന്നു പ്രവേശനം. മാത്രമല്ല മുന്‍കൂട്ടി അനുവാദം ലഭിച്ച ഉപഭോക്താക്കളെ മാത്രം പങ്കെടുപ്പിച്ച് കൊണ്ടാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്.
സംഭവത്തില്‍ ബാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള 27 അംഗ സംഘമാണ് അറസ്റ്റിലായത്. സമാനരീതിയില്‍ കഴിഞ്ഞയാഴ്ച ബാറില്‍ നിന്നും 25 യുവതികളെ രക്ഷപ്പെടുത്തിയിരുന്നു. തുടർന്ന് 30 ജീവനക്കാരും അറസ്റ്റിലായി.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…