Tuesday, September 29, 2026

ഡാമുകള്‍ തുറക്കുമ്പോള്‍ ജാഗ്രത വേണം; 2018 ആവര്‍ത്തിക്കരുത്’; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഡാമുകൾ തുറന്നു വിടുമ്പോൾ ജാഗ്രത വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2018 ആവർത്തിക്കരുതെന്നും വീഴ്ചക്കുറവുകൊണ്ട് ജനങ്ങൾ ദുരിതത്തിലാകരുതെന്നും ചെന്നിത്തല പറഞ്ഞു.

സുരക്ഷാ ക്രമീകരണങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് കളക്ടർമാർ അറിയിച്ചത് കൊണ്ടാണ് രാഹുല്‍ ഗാന്ധി എത്താത്തത്. മൂന്ന് കളക്ടര്‍മാരാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Related Articles

Latest Articles