ആരോഗ്യവും ആത്മവിശ്വാസവും പോലെ ആരും കൊതിക്കുന്ന ഗുണമാണ് സൗന്ദര്യം. ഇന്നും എന്നും അത് അങ്ങിനെ തന്നെയാണ് ഉള്ളത്. സൗന്ദര്യം കാണുന്നവന്റെ കണ്ണിലാണ് എന്ന് പറയുമെങ്കിലും ചര്മം അതില് വലിയ സ്വാധീനം ചെലുത്തുന്നുണ്ട് ശുദ്ധമായ സൗന്ദര്യസംരക്ഷണ വഴിയാണ് വെളിച്ചെണ്ണയും ചെറുനാരങ്ങയും.ഇവ പ്രകൃതിദത്ത ബ്ലീച്ചിംഗ് ഗുണങ്ങൾ നല്കുന്ന ഒന്നാണ്.
രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയെടുക്കുക. ഇതിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങാനീരൊഴിയ്ക്കാം. ഇതു നല്ലപോലെ ചേർത്തിളക്കി മുഖത്തു പുരട്ടാം. മുഖം അല്പനേരം മൃദുവായി മസാജ് ചെയ്യുക. പിന്നീട്, കടലമാവോ മറ്റു പ്രകൃതിദത്ത വഴികളോ ഉപയോഗിച്ച് അര മണിക്കൂറിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയാം. ഇത് അടുപ്പിച്ച് കുറച്ചു ദിവസം ചെയ്യുക. വെളിച്ചെണ്ണയും ചെറുനാരങ്ങാനീരും ചേർന്ന മിശ്രിതം പ്രകൃതിദത്ത ബ്ലീച്ചായി പ്രവർത്തിയ്ക്കുന്നതാണ്. ഇത് നിങ്ങളുടെ ചർമ്മത്തിന് നല്ല നിറം നൽകും. കടലമാവിൽ തുല്യ അളവിൽ ചെറുനാരങ്ങാനീര്, വെളിച്ചെണ്ണ എന്നിവ കലർത്തി പുരട്ടി കാൽ മണിക്കൂർ കഴിയുമ്പോൾ ചെറുചൂടുവെള്ളം ഉപയോഗിച്ചു കഴുകാം.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…