Control in Sugar Export
ഉപ്പ് എന്നാല്‍ രുചിയ്ക്ക് മാത്രമല്ല, ദൈനംദിന ജീവിതത്തിലെ മറ്റ് പല ആവശ്യങ്ങള്‍ക്കും ഇത് ഉപകാരപ്രദമാണ്. ഇതാ അത്തരം ചെറിയ പൊടികൈകൾ:
കല്ലുപ്പിന്റെ തരികള്‍ ഉപയോഗിച്ച് സ്ക്രബ് ചെയ്യുന്നത് ശരീരത്തിലെ മൃതകോശങ്ങളെ അകറ്റാൻ സഹായിക്കും.
ഗ്രീസോ ഓയിലോ എന്തുമാവട്ടെ. മേലെ തീ പിടിച്ചാൽ അല്‍പ്പം ഉപ്പ് വിതറുക. തീ പെട്ടെന്ന് അണയും.
ഇളം ചൂടുള്ള ഒരു കപ്പ് വെള്ളത്തില്‍ ഒന്നര ടീസ്പൂൺ ഉപ്പ് ഇട്ട് അതില്‍ തുണിമുക്ക് ചൂടുവെച്ചാല്‍ കൺതടത്തിലെ വീക്കങ്ങളും തടിപ്പുകളും മാറും.
ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് സ്പൂൺ ഉപ്പിട്ട് അതില്‍ മുട്ട മെല്ലെ ഇറക്കുക. നല്ല മുട്ടയാണെങ്കില്‍ താഴ്ന്നു പോകും. ചീഞ്ഞമുട്ട പൊങ്ങിക്കിടക്കുകയും ചെയ്യും.
ഉണങ്ങിയ തുണിയില്‍ ഉപ്പ് വിതറി അത് കൊണ്ട് തുടച്ചാൽ സ്പൂണുകളിലേയും ലോഹപാത്രങ്ങളിലേയും കറയും തുരുമ്പും മാറിക്കിട്ടും.
ഒരു നുള്ള് ഉപ്പും രണ്ട് നുള്ള് ബേക്കിങ് സോഡയും ചേര്‍ത്ത് പല്ല് വൃത്തിയാക്കിയാൽ നല്ല വെളുപ്പു നിറം ലഭിക്കും.
ആപ്പിള്‍, ഉരുളക്കിഴങ്ങ് എന്നിവ മുറിച്ച ഭാഗം കറുക്കാതിരിക്കാന്‍ ഉപ്പ് ചേര്‍ത്ത വെള്ളത്തില്‍ ഇട്ട് വെച്ചാല്‍ മതി.
ഫ്രിഡ്ജിലെ വിവിധ ട്രേകളും തട്ടുകളും വൃത്തിയാക്കാൻ ഉപ്പ് വിതറിയ തുണി കൊണ്ട് വൃത്തിയാക്കിയാൽ മതി.
ആര്‍ട്ടിഫിഷ്യൽ പൂക്കളുകള്‍ വൃത്തിയാക്കാൻ ഉപ്പ് ഉപയോഗിക്കാം.
തേനീച്ചയുടെ കുത്തേറ്റാൽ അവിടെ ഉപ്പ് വിതറുക. വേദനയ്ക്ക് വേഗം ശമനമുണ്ടാകും.
മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ ശബരിമലയിൽ ദർശനത്തിനായി ഓൺലൈൻ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യുന്ന ഭക്തരുടെ എണ്ണവും യഥാർത്ഥത്തിൽ സന്നിധാനത്ത് എത്തുന്ന…
ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള നിലവറദീപം…
1969-ലെ ഉഡുപ്പി സമ്മേളനത്തിൽ എല്ലാ ധർമ്മാചാര്യന്മാരും ഒരേ സ്വരത്തിൽ നൽകിയ സാമൂഹിക സമരസതയുടെ മഹത്തായ ആഹ്വാനം പൂർണ്ണതയിൽ നടപ്പിലാക്കാൻ രാഷ്ട്രീയ…
മുസ്ലിം യൂത്ത് ലീഗ് നേതാവായിരുന്ന അരിയിൽ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ പതിന്നാലര വർഷത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷം കൊച്ചി സി.ബി.ഐ.…
വിരമിച്ചശേഷം പി.എഫ് അക്കൗണ്ടിലുള്ള മുഴുവൻ തുകയും ഒറ്റത്തവണയായി പിൻവലിക്കാതെ, നിശ്ചിത ഇടവേളകളിൽ ഗഡുക്കളായി കൈപ്പറ്റാൻ അവസരമൊരുക്കുന്ന പുതിയ പദ്ധതിക്ക് എംപ്ലോയീസ്…
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട തിരുവാഭരണഘോഷയാത്ര കടന്നുപോകുന്ന പരമ്പരാഗത പാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി തിരുവാഭരണപാത സംരക്ഷണ സമിതി. മകരസംക്രാന്തി ദിനത്തിൽ…