പെണ്‍കുട്ടികളുടെ സംരക്ഷണത്തിനും ,ശാക്തീകരണത്തിനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് ‘ബേട്ടി ബച്ചാവോ’ ബേട്ടി ‘പഠാവോ’ .ഇതിനായി കൃത്യതയോടുള്ള പരിശ്രമങ്ങളും നയരൂപീകരണവും സമൂഹ തലത്തില്‍ ബോധവല്കരണവും അനിവാര്യമാണ്.