Sunday, December 28, 2025

കൊറോണക്കിടയിൽ ഇങ്ങനെയും

കോട്ടയം: കോവ്ഡ് 19 രോഗികളെ പരിചരിച്ച നഴ്‌സുമാരെ ഇറക്കിവിട്ടു . കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന മൂന്ന് മെയില്‍ നഴ്‌സുമാര്‍ക്കായിരുന്നു ഈ ദുരനുഭവം. വീടിന്റെ ഉടമസ്ഥാനാണ് ഈ ക്രൂരത കാണിച്ചത് . നിലവില്‍ ഇവര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിതരെ പാര്‍പ്പിച്ചിരിക്കുന്ന വാര്‍ഡിന് മുകളിലത്തെ നിലയിലെ റൂമിലാണ് കഴിയുന്നത്.കൊറോണ ബാധിച്ചവരെ ചികിൽസിക്കുന്നതുകൊണ്ട് വീട്ടിൽ താമസിക്കാൻ പറ്റില്ലെന്ന് പറഞ്ഞാണ് ഇവരെ ഇറക്കി വിട്ടത്.

Related Articles

Latest Articles