Big money hunt in Payyannur; KSRTC seizes Rs 27.5 lakh from passenger
കണ്ണൂർ: പയ്യന്നൂരിൽ കുഴൽപ്പണ വേട്ട, കെഎസ്ആർടിസി യാത്രക്കാരനായ യുവാവിൽ നിന്നും എക്‌സൈസ് സംഘം പിടികൂടിയത് 27.5 ലക്ഷം രൂപ. മഹാരാഷ്‌ട്ര സ്വദേശിയായ ശിവാജി ചോപ്പാടെയാണ് (24) പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട്-പയ്യന്നൂർ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിൽ നിന്നാണ് ഇയാളെ പിടികൂടിയത്. യുവാവിന്റെ ബാഗിലും വസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു കുഴൽപ്പണം കണ്ടെത്തിയത്.
അതേസമയം, തൃശൂരിൽ വാഹനാപകടം സംഭവിച്ച കാറിൽ നിന്നും എക്‌സൈസ് സംഘം കഞ്ചാവ് കണ്ടെത്തി. ബൈക്ക് യാത്രികനെ ഇടിച്ചിട്ട് അപകടമുണ്ടാക്കിയ കാർ യാത്രികനിൽ നിന്നാണ് ലഹരി പിടികൂടിയത്. തൃശൂർ മാളയിലായിരുന്നു സംഭവം. സംഭവത്തിൽ മാള സ്വദേശിയായ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…