Bigg Boss house will be an ocean this week; there will be treasure hunters and pirates; Mohanlal introduces new weekly task
ബിഗ് ബോസ് മലയാളം സീസണ്‍ 5 ഓരോ ദിവസവും സംഘർഷഭരിതമായാണ് മുന്നോട്ട് പോകുന്നത്. ഇന്ന് മുതൽ ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ രണ്ടാമത്തെ വീക്കിലി ടാസ്ക് ആരംഭിക്കുകയാണ്. വീക്കിലി ടാസ്കുകള്‍ എപ്പോഴും ബിഗ് ബോസ് പ്രേക്ഷകരിലും മത്സരാര്‍ഥികളിലും വലിയ ആവേശം സൃഷ്ടിക്കാറുണ്ട്. പുതിയ വീക്കിലി ടാസ്ക് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് മോഹന്‍ലാല്‍ സംസാരിക്കുന്ന ഒരു പ്രൊമോയാണ് ഏഷ്യാനെറ്റ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ബിഗ് ബോസ് വീട് ഈയാഴ്ച ഒരു മഹാസമുദ്രമാകും. ആഴങ്ങളില്‍ മുങ്ങിത്തപ്പിയാല്‍ മുത്തും പവിഴവും പെറുക്കിയെടുക്കാം. നിധി തേടുന്നവരും കടല്‍ക്കൊള്ളക്കാരും ഉണ്ടാവും. ബിഗ് ബോസ് വീടിനെ സംഭവബഹുലമാക്കുന്ന പുതിയ വീക്കിലി ടാസ്കിനായി കാത്തിരിക്കുക എന്നാണ് ടാസ്കിനെക്കുറിച്ച് പ്രൊമോയിൽ മോഹന്‍ലാല്‍ പറയുന്നത്. അതേസമയം, ഈസ്റ്റര്‍ സ്പെഷല്‍ എപ്പിസോഡില്‍ മത്സരാര്‍ഥികളുടെ മോശം പെരുമാറ്റം മൂലം മോഹന്‍ലാല്‍ എപ്പിസോഡ് പൂര്‍ത്തിയാക്കാതെ ഇറങ്ങി പോയിരുന്നു. അതേസമയം ബിഗ് ബോസ് മലയാളം സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും നടന്നു. വാര്‍ത്തകളില്‍ പലപ്പോഴും നിറഞ്ഞിട്ടുള്ള ഹനാന്‍ ആണ് ഈ സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയിരിക്കുന്നത്.
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…
ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…