Wednesday, October 21, 2026

ബൈക്ക് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് അപകടം; വൈത്തിരി സ്വദേശിക്ക് ദാരുണാന്ത്യം

വൈത്തിരി: ബൈക്ക് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് യുവാവ് മരിച്ചു. വൈത്തിരി സ്വദേശി കിഴക്കയില്‍ ബാലകൃഷ്ണന്‍റെ മകന്‍ ശ്രീഹരിയാണ് മരിച്ചത്. 26 വയസ്സായിരുന്നു.

ഇന്ന് (ചൊവ്വാഴ്ച) രാത്രി 7.30നാണ് അപകടമുണ്ടായത്.

ദേശീയപാതയില്‍ വൈത്തിരി പോലീസ് സ്റ്റേഷനു സമീപം വെച്ചാണ് അപകടമുണ്ടായത്.

Related Articles

Latest Articles