സമൂഹമാധ്യമങ്ങളില്‍ ഏത് വിഷയത്തെ കുറിച്ച് പോസ്റ്റിട്ടാലും ഏറ്റവും കൂടുതല്‍ തെറികമന്‍റുകള്‍ കിട്ടുന്നവരില്‍ ഒരാളാണ് ബിനീഷ് കോടിയേരി. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഇളയമകനാണ് ഇദ്ദേഹം.ചേട്ടന്‍ ബിനോയ് കോടിയേരി ലൈംഗിക പീഡന കേസില്‍ പെട്ടതോടെയാണ് ബിനീഷ് ഇടുന്ന ഓരോ പോസ്റ്റിലും തെറി വാചകമേറിയത്.

