Thursday, September 24, 2026

വിധി നവംബര്‍ 15ന് മുമ്പുണ്ടാകും; അയ്യപ്പഭക്തര്‍ക്ക് അനുകൂലമാകും

ഏറെ വിവാദമായ ശബരിമല യുവതി പ്രവേശനത്തിലെ പുനഃപരിശോധന ഹര്‍ജികളില്‍ നവംബര്‍ 15ന് മുന്പ് വിധിയുണ്ടാകും . നവംബര്‍ 17ന് ഞായറാഴ്ചയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്.അദ്ദേഹത്തിന്‍റെ അവസാന പ്രവൃത്തിദിവസം നവംബര്‍ 15ന് വെള്ളിയാഴ്ചയാണ്. അതിനു മുമ്പ് പുനഃപരിശോധന ഹര്‍ജികളില്‍ തീര്‍പ്പുണ്ടാകുമെന്നാണു സൂചന.

Related Articles

Latest Articles