Saturday, May 11, 2024
spot_img

ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി; ഡി എന്‍ എ പരിശോധന നാളെ

മുംബൈ: ബിനോയ് കോടിയേരിക്ക് തിരിച്ചടി. ലൈംഗിക പീഡന കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറിയുടെ മൂത്ത മകന്‍ ബിനോയ് കോടിയേരിക്ക് തിരിച്ചടി. രക്തസാമ്പിളുകള്‍ നാളെ നല്‍കണമെന്ന് മുംബൈ ഹൈക്കോടതി.

മുംബൈ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെ‍ഞ്ചിന്‍റേതാണ് ഉത്തരവ്. പീഢനപരാതിയില്‍ ഡി എന്‍ എ പരിശോധന നാളെ നടക്കും. രണ്ടാഴ്ചയ്ക്കകം പരിശോധനാ ഫലം കോടതിയില്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ബിഹാര്‍ സ്വദേശിയായ യുവതിയാണ് ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്.

Related Articles

Latest Articles