മുംബൈയിലെ ദിൻഡോഷി സെഷൻസ് കോടതി ഉച്ചയ്ക്ക് ശേഷമാണ് കേസ് പരിഗണിക്കുക. കേസില്‍ ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗം വാദിച്ചത്. നേരത്തെ ക്രിമിനല്‍ കേസില്‍ പ്രതിയായ ബിനോയിയ്ക്ക് ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കാനിടയാക്കുമെന്ന് യുവതിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

